寄付 2024年9月15日 – 2024年10月1日 募金について

കർത്താവിന്റെ നാമത്തിൽ

കർത്താവിന്റെ നാമത്തിൽ

സിസ്റ്റർ ലൂസി കളപ്പുര
0 / 4.0
0 comments
この本はいかがでしたか?
ファイルの質はいかがですか?
質を評価するには、本をダウンロードしてください。
ダウンロードしたファイルの質はいかがでしたか?
സമുദായത്തിനുള്ളിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും
പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട്
സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന
നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍
എന്ന ആത്മകഥയിലൂടെ. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ
പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു
വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ
പ്രഖ്യാപിക്കുന്നു.
年:
2019
版:
4
出版社:
DC Books
言語:
malayalam
ページ:
229
ISBN 10:
9353900344
ISBN 13:
9789353900342
ファイル:
EPUB, 4.53 MB
IPFS:
CID , CID Blake2b
malayalam, 2019
オンラインで読む
への変換進行中。
への変換が失敗しました。

主要なフレーズ